Home Uncategorized kerala Vision Broadband Plans updated 19 July 2021 | unlimited Plans | KCCL | Kerala Broadband
Uncategorized

kerala Vision Broadband Plans updated 19 July 2021 | unlimited Plans | KCCL | Kerala Broadband



Kerala Vision Broadband New Plans 2021

Data Booster Plan recharge method.

Keralavisionisp online Portal
selfcare.keralavisionisp.com

കേരള വിഷൻ വോയ്സ്
താഴെ ചേർത്ത നിർദ്ദേശങ്ങൾ ശ്രദ്ധിക്കുക.

CAF
========================
നിലവിലുള്ള ഉപഭോക്താക്കൾ Voic ന് വേണ്ടി ഒരു CAF കൂടി പൂരിപ്പിച്ചു സമർപ്പിക്കണം. മതിയായ ID പ്രൂഫ് രേഖകൾ H8 ൽ ഉണ്ടോ എന്ന് പരിശോധിച്ച്, ഇല്ലെങ്കിൽ അവയും അപ് ലോഡ് ചെയ്യേണ്ടതാണ്. CAF ലെ വോയ്സുമായി ബന്ധപ്പെട്ട കോളങ്ങൾ ഉൾപ്പെടെ പൂർണമായും പൂരിപ്പിക്കേണ്ടതാണ്.
CAF അപ്രൂവൽ കഴിഞ്ഞാൽ H8 ൽ ഫോൺ നമ്പർ ലഭിക്കും.

പ്ലാനുകൾ
========================
Voice ഒരു ആഡ്ഓൺ സർവ്വീസ് ആയിട്ടാണ് നൽകുന്നത്. ഏതെങ്കിലും ഒരു ബ്രോഡ്ബാൻ്റ് പ്ലാനിനോടൊപ്പം മാത്രമേ Voip ലഭിക്കുകയുള്ളു. വോയ്സ് ഉൾപ്പെടെയുള്ള പുതിയ പ്ലാനുകളുണ്ട്. കൂടാതെ 999+tax ന് മുകളിലുള്ള പ്ലാനുകൾക്ക് Voice സൗജന്യമാണ്. എന്നാൽ 999 രൂപക്കു താഴെയുള്ള പ്ലാനുകളോടൊപ്പം ടാക്സ് ഉൾപ്പെടെ 99 രൂപ കൂടി നൽകണം.

ഇൻസ്റ്റാലേഷൻ
========================
Voice ന് വേണ്ടി എല്ലാ ഉപഭോക്താക്കളും ഇൻസ്റ്റാലേഷൻ ചാർജ് ആയി 450 രൂപ + GST അടക്കണം.

ഫോൺ നമ്പർ
========================
അതാത് പ്രദേശത്തുള്ള STD കോഡ് ഉൾപ്പെടെയുള്ള നമ്പറുകളാണ് ഉപഭോക്താവിന് ലഭിക്കുക. മൊബൈൽ ഫോണിലേക്ക് വിളിക്കാൻ ‘0’ ചേർത്ത് ഡയൽ ചെയ്യണം.
ഓരോ എസ് ടി ഡി കോഡ് ഏരിയായിലും അനുവദിക്കപ്പെട്ടിട്ടുള്ള നമ്പറുകളിൽ നിന്നും ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെട്ട നമ്പർ തെരഞ്ഞെടുക്കാം. ഫാൻസി നമ്പറുകൾക്ക് പ്രത്യേക നിരക്ക് ഉണ്ടായിരിക്കും.

കണക്ഷൻ
========================
Gpone, Epone വ്യത്യാസമില്ലാതെ എല്ലാ ONTകളിലും Voice പ്രവർത്തിക്കും. ONT യിലെ Voice Port ൽ സാധാരണ ലാൻ്റ് ഫോൺ കണക്റ്റ് ചെയ്താണ് ഫോൺ ഉപയോഗിക്കുന്നത്. Voice Port ഇല്ലാത്ത ONT യിലും വൈഫൈ വഴി മൊബൈൽ ആപ്പ് ഉപയോഗിക്കാം. ആൻഡ്രോയ്ഡിലും ഐഫോണിലും ‘കേരള വിഷൻ വോയ്സ് ആപ്’ ഡൗൺലോഡ് ചെയ്ത് ലോഗിൻ ചെയ്താൽ ആ ONT യുടെ വൈ ഫൈ റേഞ്ചിൽ മൊബൈൽ ആയും ഉപയോഗിക്കാവുന്നതാണ്.

യൂസേജ്
========================
FUP നിബന്ധനകൾ പിന്നീട് വരുന്നതാണ്. ഉപഭോക്താവ് ആവശ്യപ്പെട്ടാൽ ഇൻ്റർനാഷനൽ കാൾ ആക്ടിവേറ്റ് ചെയ്തു കൊടുക്കും. പൾസ് റേറ്റ് 40 പൈസ.

Voice ഏപ്രിൽ 2 മുതൽ നൽകി തുടങ്ങും.

Kerala Vision Voice App 2021

This video will help you understand the latest updates in Kerala vision broadband and plan updates.

🙏Thank you so much for spending your time to watch my video and please don’t forget to LIKE & SUBSCRIBE. See you next video✌
✅Like
✅Subscribe
✅Share
✅Comment

Kerala Vision Broadband Modem Password Change. Easily restore Internet Connectivity Keralavisionisp

High-speed internet using LAN cable | Detailed connection Method | BSNL | Kerala Vision Broadband |

Modem Vs WiFi Router vs WiFI Extender ഇത് മനസ്സിലാക്കുക. Where to buy Modem? 2020 | Kerala Broadband

CyberTechZ Subscribers Forum – Telegram. Chat with me here.

വൈദ്യുതി ഇല്ലേ?
ഒരു പവർബാങ്ക് ഉപയോഗിച്ച് നിങ്ങളുടെ മോഡം ബാക്കപ്പ് ലളിതമായി സജ്ജമാക്കുക

🌐വൈഫൈ പേരും പാസ്‌വേഡും എങ്ങനെ മാറ്റാം Change WiFi SSID Name on Kerala Vision Broadband Internet Modem

✅കേരളവിഷൻ നൽകുന്ന മികച്ച മോഡം ഇതാണ്

🔳WiFi റേഞ്ച് കൂട്ടാം പഴയ മോഡം ഉണ്ടോ? WiFi Range Extension with old router Kerala Vision Broadband ISP

✅ഇന്റർനെറ്റ് പ്രവർത്തിക്കുന്നില്ലേ? ഇത് കാണുക

✅Dual Band 2.4 & 5 GHz Modem/ONT for Kerala Vision Broadband, BSNlL, Railtel, Asianet Broadband 2020

✅മികച്ച, വിലകുറഞ്ഞ, ഗുണനിലവാരമുള്ള ബ്രോഡ്‌ബാൻഡ് സേവനങ്ങളുടെ അവലോകനം കേരളത്തിൽ Best Kerala Broadband

✅കേരള വിഷൻ ബ്രോഡ്‌ബാൻഡ് ജൂൺ അവലോകനവും ലാൻ കേബിൾ പ്ലഗ് ഇൻ ചെയ്‌ത വേഗത പരിശോധനയും

✅ഓൺലൈൻ ക്ലാസുകൾക്ക് എത്ര ഇന്റർനെറ്റ് വേഗത ആവശ്യമാണ്. Broadband for Online Class. Kerala Vision BSNL

Best Dual Band ONU GPON EPON Wifi Routers:

💯✅@To all Gamers, Go for Railtel Railwire to get rid of Ping issue.

CyberTechZ Subscribers Forum – Telegram. Chat with me here.

Follow me on Facebook:

Follow me on Instagram:

For any Business Enquiries Email.
cybertechieez@gmail.com

Data Privacy

BSNL Broadband
Kerala Vision Broadband
Asianet Broadband
Railwire
DWAN broadband
Limras Broadband
Kerala Broadband
High-Speed Internet
Fiber Broadband in Kerala
Fiber Broadband plans
Gigafiber broadband
Gigafiber broadband in Kerala

#keralavisionbroadband
#keralavisionisp
#keralavisioncoa
#kccl
#keralabroadband

source

Author

admin